Surprise Me!

Dr. Rajith About Sujo's Face In The Bigg Boss Malayalam | FilmiBeat Malayalam

2020-02-06 1,294 Dailymotion

Dr. Rajith About Sujo's Face In The Bigg Boss Malayalam

ബിഗ് ബോസ്സിലെ ഇന്നലത്തെ എപ്പിസോഡ് ആരംഭിച്ചത് തന്നെ വന്‍ അടിയില്‍ നിന്നാണ്. അടിക്ക് തുടക്കമിട്ടതാകട്ടെ രജിത് സാര്‍ തന്നെ. സുജോയുടേയും പവന്റേയും സൗന്ദര്യത്തെപ്പറ്റി ഒരു താരതമ്യ പഠനം തന്നെ നടത്തി രജിത് സാര്‍. സുജോയുടെ മുഖം മാങ്ങാണ്ടി പോലെയാണ് എന്ന് വരെ പറഞ്ഞ് കളഞ്ഞു അദ്ദേഹം.
#BiggBossMalayalam